MS Dhoni to be rested for final two ODIs against Australia<br />മുന്‍ നായകനും ഇതിഹാ വിക്കറ്റ് കീപ്പുമായ എംഎസ് ധോണിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് വരെ കാത്തിരിക്കേണ്ടിവരും. ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയാണ് ഇപ്പോള്‍ ഓസീസിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്.<br />